കേരളത്തിലെ ഇടുക്കി ജില്ലയിൽ സ്ഥിതി ചെയുന്ന സുന്ദരമായ പർവ്വത പ്രദേശമാണ് മുന്നാർ. എത്ര പോയാലും മതിവരാത്ത, പ്രകൃതിയുടെ മനോഹാര്യത തുളുമ്പി നിൽക്കുന്നസ്ഥലം.
കേരളത്തിലെ കശ്മീർ എന്ന് അറിയപെടുന്ന മുന്നാർ ഏതൊരു സഞ്ചാരിയുടെയും മനസുകവരുന്നിടമാണ് .
മലപ്പുറം – മൂന്നാർ ഉല്ലാസ യാത്രക്ക് ഒരാളിൽ നിന്ന് 1000 (SF), 1200 (SDLX), 1500 (AC) രൂപ (സ്ലീപ്പർ, സൈറ്റ് സീയിങ് ഉൾപ്പെടെ ) മാത്രമെ ഈടാക്കുന്നുള്ളു.
Two Nights Special Munnar trip – Rs 1600/- (Super Fast)
കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്
0483 2734950 (24×7), 9447203014, 9995090216, 9400467115, 9995726885, 7736570412, 8921749735, 9495070159



