ലോകത്തിലെ ഏറ്റവും മനോഹരമായ തേയിലത്തോട്ടങ്ങളാണ് മൂന്നാർ. പച്ചപ്പ് നിറഞ്ഞ തേയില കുറ്റിക്കാടുകൾ കൊണ്ട് പൊതിഞ്ഞ മലനിരകൾ കാണേണ്ട കാഴ്ചയാണ്.
കായംകുളം – മൂന്നാർ ഉല്ലാസ യാത്രക്ക് ഒരാളിൽ നിന്ന് 1100 രൂപ മാത്രമെ ഈടാക്കുന്നുള്ളു.
കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്
9605154114, 9605440234,8590582667, 9447976834, 9400441002