കേരളത്തിലെ ഇടുക്കി ജില്ലയിൽസ്ഥിതി ചെയുന്ന സുന്ദരമായ പർവ്വത പ്രദേശമാണ് മുന്നാർ. എത്ര പോയാലും മതിവരാത്ത, തേയിലത്തോട്ടങ്ങൾക്ക് പേരുകേട്ട, പ്രകൃതിയുടെ മനോഹാര്യത തുളുമ്പി നിൽക്കുന്നസ്ഥലം.
കേരളത്തിലെ കശ്മീർ എന്ന് അറിയപെടുന്ന മുന്നാർ ഏതൊരു സഞ്ചാരിയുടെയും മനസുകവരുന്നിടമാണ് .
ചാലക്കുടി – മൂന്നാർ – കാന്തല്ലൂർ ഉല്ലാസ യാത്രക്ക് ഒരാളിൽ നിന്ന് 1000 രൂപ മാത്രമെ ഈടാക്കുന്നുള്ളു.
കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്
0480 2701638, 9747557737 (9 am – 6pm)