കാട്ടാക്കടയും മൂന്നാറും കേരളത്തിലെ ഏറ്റവും പ്രകൃതിരമണീയമായ രണ്ട് സ്ഥലങ്ങളാണ്. കാട്ടാക്കടയിലെ പച്ചപ്പ് നിറഞ്ഞ കാടുകൾ മുതൽ മൂന്നാറിലെ മലനിരകളും തേയിലത്തോട്ടങ്ങളും വരെയുള്ള പ്രകൃതിസൗന്ദര്യം ആസ്വദിക്കാനുള്ള ഒരു മികച്ച അവസരമാണ് ഈ KSRTC ടൂർ പാക്കേജ്.
പാക്കേജിന്റെ RATE സംബന്ധിച്ച വിവരങ്ങൾക്കും, ടൂറിനെ സംബന്ധിച്ച മറ്റ് വിവരങ്ങൾക്കുമായി:
9447893043, 0471 2290381, 9388855554, 9995986658, 9188619368