മലപ്പുറത്തെ പച്ചപ്പ് നിറഞ്ഞ കുന്നുകളിൽ നിന്നും ആരംഭിക്കുന്ന ടൂർ, പൊള്ളാച്ചിയിലെ ശാന്തമായ കായൽ, മൂന്നാറിലെ മനോഹരമായ തേയിലത്തോട്ടങ്ങൾ എന്നിവ ഉൾകൊള്ളുന്ന ഒരു വളരെ നല്ല ടൂർ പാക്കേജ് ആണ്. ഈ ടൂർ എല്ലാവർക്കും എന്തെങ്കിലും വാഗ്ദാനം ചെയ്യുന്നു.
കേരളത്തിലെയും തമിഴ്‌നാട്ടിലെയും മികച്ച അനുഭവങ്ങൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഈ ടൂർ നിർബന്ധമായും ട്രൈ ചെയ്യേണ്ടതാണ് .
ടൂറിനെ സംബന്ധിച്ച മറ്റ് വിവരങ്ങൽ ലഭിക്കുന്നതിന് വേണ്ടി 9446389823, 9995726885