കായംകുളത്തെ കായലുകൾ മുതൽ മൂന്നാറിലെ തേയിലത്തോട്ടങ്ങൾ മുതൽ , കാന്തല്ലൂർ വനങ്ങൾ വരെ, ഈ ടൂർ കേരളത്തിലെ പ്രകൃതിയുടെ മനോഹാര്യത വാഗ്ദാനം ചെയ്യുന്ന ഏറ്റവും മികച്ച അനുഭവം അനുഭവിക്കാൻ ഒരു അതുല്യമായ അവസരം നൽകുന്നു.
പാക്കേജിന്റെ RATE സംബന്ധിച്ച വിവരങ്ങൾക്കും, ടൂറിനെ സംബന്ധിച്ച മറ്റ് വിവരങ്ങൾക്കുമായി ഞങ്ങളുടെ ഡിപ്പോ കോ-ഓർഡിനേറ്റർമാരുമായി ബന്ധപ്പെടാവുന്നതാണ്.
9605440234, 9400441002, 9895505815, 9400203766