പ്രകൃതി രമണീയമായ കുന്നിൻ ചുരമുള്ള താമരശ്ശേരി ഗ്രാമത്തിൽ നിന്നാണ് ടൂർ ആരംഭിക്കുന്നത്. ഇവിടെ നിന്നാൽ കേരളത്തിലെ മനോഹരമായ താഴ്‌വരകളും കുന്നുകളും കാണാം. അടുത്തതായി, വെള്ളച്ചാട്ടങ്ങൾക്ക് പേരുകേട്ട വാഴച്ചാൽ നിങ്ങൾ സന്ദർശിക്കും. പിന്നെ മൂന്നാറിലേക്ക്.
പാക്കേജിന്റെ RATE സംബന്ധിച്ച വിവരങ്ങൾക്കും, ടൂറിനെ സംബന്ധിച്ച മറ്റ് വിവരങ്ങൾക്കുമായി ഞങ്ങളുടെ ഡിപ്പോ കോ-ഓർഡിനേറ്റർമാരുമായി ബന്ധപ്പെടാവുന്നതാണ്.
താമരശ്ശേരി : 9846100728 ,9847561271, 9656580148