തേയിലത്തോട്ടങ്ങൾ, തണുത്ത കാലാവസ്ഥ, പ്രകൃതിസൗന്ദര്യം എന്നിവയാൽ പൊതിഞ്ഞ മലനിരകൾക്ക് പേരുകേട്ട മൂന്നാർ, ഇന്ത്യയിലെ കേരളത്തിലെ മനോഹരമായ ഒരു ഹിൽ സ്റ്റേഷനാണ്. വിശ്രമിക്കാനും കേരളത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കാനുമുള്ള മികച്ച മാർഗമാണ് മൂന്നാർ ടൂർ.
താമരശ്ശേരി – വാഴച്ചാല്‍ – മൂന്നാർ ഉല്ലാസ യാത്രക്ക് ഒരാളിൽ നിന്ന് 1900 രൂപ (SDLX) മാത്രമെ ഈടാക്കുന്നുള്ളു.
കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്
99846100728,7306218456, 9656580148