കേരളത്തിന്റെ സൗന്ദര്യവും സംസ്കാരവും ആസ്വദിക്കാനുള്ള മികച്ച മാർഗമാണ് മൂന്നാർ ടൂർ. മൂന്നാറിലെ തണുത്ത കാലാവസ്ഥയും പ്രകൃതിരമണീയതയും തേയിലത്തോട്ടങ്ങളും വന്യജീവികളും സാംസ്കാരിക ആകർഷണങ്ങളും സഞ്ചാരികൾക്ക് ആസ്വദിക്കാം.
തൊട്ടില്‍പ്പാലം – മൂന്നാർ ഉല്ലാസ യാത്രക്ക് ഒരാളിൽ നിന്ന്1450 രൂപ(FP),1750 രൂപ (SDLX) മാത്രമെ ഈടാക്കുന്നുള്ളു.
കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്
8921241696.