രണ്ട് ലക്ഷ്യസ്ഥാനങ്ങളും തികച്ചും വ്യത്യസ്‌തമാണ്, കൊല്ലം കായലുകൾക്കും ബീച്ചുകൾക്കും പേരുകേട്ട ഒരു തീരദേശ നഗരമാണ്, അതേസമയം തേയിലത്തോട്ടങ്ങൾക്കും മൂടൽമഞ്ഞ് നിറഞ്ഞ മലനിരകൾക്കും സുഖകരമായ കാലാവസ്ഥയ്ക്കും പേരുകേട്ട ഒരു ഹിൽ സ്റ്റേഷനാണ് മൂന്നാർ.
കൊല്ലം – മൂന്നാർ ഉല്ലാസ യാത്രക്ക് ഒരാളിൽ നിന്ന് 1150 (SF), 1400 (SDLX) രൂപ (സ്ലീപ്പർ, സൈറ്റ് സീയിങ് ഉൾപ്പെടെ ) മാത്രമെ ഈടാക്കുന്നുള്ളു.
കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്
7012669689, 9496675635