കേരളത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളാണ് കണ്ണൂരും മൂന്നാറും. മനോഹരമായ കടൽത്തീരങ്ങൾക്കും ക്ഷേത്രങ്ങൾക്കും കോട്ടകൾക്കും പേരുകേട്ട ഒരു തീരദേശ നഗരമാണ് കണ്ണൂർ. സമൃദ്ധമായ തേയിലത്തോട്ടങ്ങൾക്കും വെള്ളച്ചാട്ടങ്ങൾക്കും വന്യജീവികൾക്കും പേരുകേട്ട ഒരു ഹിൽ സ്റ്റേഷനാണ് മൂന്നാർ.
കണ്ണൂർ – മൂന്നാർ ഉല്ലാസ യാത്രക്ക് ഒരാളിൽ നിന്ന് 1550 (SF), 1850 (SDLX), 2000 (AC) for One Day Site-seeing & 1850 (SF), 2300 (SDLX), 2550 (AC) for 2 day Site-Seeing രൂപ (സ്ലീപ്പർ, സൈറ്റ് സീയിങ് ഉൾപ്പെടെ ) മാത്രമെ ഈടാക്കുന്നുള്ളു.
കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്
9744852870, 8089463675, 8589995296, 9744262555, 9048298740